Alert Security Personnel Save Man From Being Crushed By Train Near Mumbai<br />ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടാന്‍ ശ്രമിച്ച യാത്രക്കാരനെ രക്ഷിച്ചത് സുരക്ഷാ ഉദ്യോ?ഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍. ഇറങ്ങുന്നതിനിടെ കാല്‍തെറ്റി വീണ യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങുകയയായിരുന്നു. ഇതിനിടയില്‍ സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഇയാളെ വലിച്ച് കയറ്റുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
